വിപണനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഇ-ബിസിനസ് മേഖലയില്‍ കടന്നു. സ്വന്തം ഇ-കോം പോര്‍ട്ടല്‍ വഴി ചെറുതും ഇടത്തരവുമായ ബിസിനസ് സ്ഥാപനങ്ങളെ അവരുടെ ഉല്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു. കെ.എസ്.ഐ.ഇ യുടെ ഇ-കോം പോര്‍ട്ടല്‍ ആയ www.keralarcade.com കേരളത്തിലെതന്നെ ഓണ്‍ലൈന്‍ പേയ്മെന്‍റ് സൌകര്യമുള്ള ആദ്യ ഇ-കോമേഴ്സ് പോര്‍ട്ടലാണ്.  


കെ.എസ്.ഐ.ഇ യുടെ ഇ-കോം പോര്‍ട്ടല്‍ www.keralarcade.com വഴി നിങ്ങളുടെ ഏതാവശ്യവും നടത്തി തരുന്നു. കേരള ആര്‍ക്കേഡ് സന്ദര്‍ശിക്കുമ്പോള്‍ വിവിധയിനം ഉല്പന്നങ്ങളുടെയും പങ്കാളിത്ത സൈറ്റുകളുടെയും വിവരം നല്‍കുന്നു. ആവശ്യമുള്ള ഉല്പന്നങ്ങള്‍ തെരഞ്ഞെടുത്തതിനു ശേഷം അതൊരു ഇലക്ട്രോണിക് ഷോപ്പിംഗ് കാര്‍ട്ടില്‍ ചേര്‍ക്കുന്നു. അവസാനമായി ചെക്ക് ഔട്ട് പേജില്‍ എത്തുമ്പോള്‍ ബില്‍ ചെയ്യുന്ന വിലാസവും അവര്‍ക്ക് ഉല്പന്നം എത്തിക്കുവാന്‍ താല്പര്യമുള്ള വിലാസവും ചോദിക്കുന്നു. ഇതിന്‍റെ പേയ്മെന്‍റ് ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്. ഈ വിവരം നല്‍കി കഴിഞ്ഞാല്‍ ഓര്‍ഡര്‍ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. ഏതു ഉല്പന്നങ്ങളും കൊറിയര്‍ വഴി സുരക്ഷിതമായി എത്തിക്കുവാന്‍ സാധിക്കും.  


ഏതു തരത്തിലുള്ള ഉല്പന്നവും നിങ്ങള്‍ ലോകത്ത് എവിടെ ആയാലും അതു നിങ്ങളുടെ ഇഷ്ടപ്രകാരം എത്തിക്കുവാന്‍ ദയവായി ലോഗിന്‍ ചെയ്യുക:

 

 

www.keralarcade.com

 

 

 


സമീപിക്കുക:

 


കേരള ആര്‍ക്കേഡ് ടീം

കെ.എസ്.ഐ.ഇ 

സെന്‍റ്. ജോസഫ് പ്രസ് ബില്‍ഡിംഗ്

കോട്ടണ്‍ ഹില്‍, വഴുതക്കാട്

തിരുവനന്തപുരം

കേരളം, ഇന്ത്യ

പിന്‍കോഡ് :  695 014

ഫോണ്‍ :  0471 2326947, 2326913, 2324159

ഫാക്സ് :  0471 2334590

ഇ-മെയില്‍ :  ksieltd@gmail.com